Our website is under construction

EVENT Details

    • 16-Apr-2022

    MBBS TRANSFER

     

    MBBS TRANSFER പഠനത്തിന് അവസരം 

    പ്രിയ വിദ്യാർത്ഥികളെ/ രക്ഷിതാക്കളെ,

    കോവിഡ്-19 മഹാമാരിയും  റഷ്യ- ഉക്രൈൻ  യുദ്ധവും  ചൈന, ഉക്രൈൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ MBBS പഠന ആവശ്യാർത്ഥം പോയ വിദ്യാർത്ഥികളുടെ ഭാവി  അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നു.

     ഈ രാജ്യങ്ങളിൽ മെഡിക്കൽ പഠനം നടത്തിയിരുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ ഇപ്പോൾ തുടർപഠനം നടത്താനാകാതെ സ്വന്തം വീടുകളിൽ ആശങ്കാകുലരായി കഴിയുകയാണ്.

     ഇങ്ങനെയുള്ള വിദ്യാർഥികൾക്ക് വേണ്ടി CAMPUS ABROAD EDUCATIONAL SERVICES Moldova, Georgia തുടങ്ങിയ രാജ്യങ്ങളിലെ NMC/MCI അംഗീകാരങ്ങളോടുകൂടിയ ലോകോത്തര നിലവാരത്തോടുകൂടിയ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ തുടർന്നുള്ള മെഡിക്കൽ പഠനം transfer ചെയ്ത് വർഷം നഷ്ടപ്പെടാതെയുള്ള പഠനത്തിന് അവസരമൊരുക്കുന്നു.

    ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനും, സംശയ നിവാരണത്തിനും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്ന online webinar 16-04-2022  ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തപ്പെടുന്നു.

    ഇത്തരം വിദ്യാത്ഥികൾക്ക്‌ അവർ പഠിച്ചിട്ടുള്ള semester ന്റെ അടുത്തുള്ള semester ലേക്കു അഡ്മിഷൻ ലഭിക്കുന്നു.
    സർട്ടിഫിക്കറ്റുകൾ ലഭിക്കുവാനുള്ള മാർഗങ്ങളും ഈ webinar ൽ വിശദീകരിക്കുന്നു.

    Webinar ൽ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നു. 

    സീറ്റുകൾ വളരെ പരിമിതമാണ്. താല്പര്യമുള്ളവർക്ക്‌ പങ്കെടുക്കാവുന്നതും admission എടുക്കാവുന്നതുമാണ്.

    വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും  താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ച്  പേര് രജിസ്റ്റർ ചെയ്ത് ഈ Zoom webinar ൽ പങ്കെടുക്കാവുന്നതാണ്.

    For registration: 62 82 23 98 67
    www.campusabroad.co.in

Recent Events

Live Chat

Divya
12:45
Hi, welcome to SimpleChat! Go ahead and send me a message.