SPOT ADMISSION CAMP

കുറഞ്ഞ ചെലവിൽ MBBS പഠനം മോൾഡോവയിൽ ♦♦♦♦♦♦♦♦♦♦♦ MBBS പഠനം യൂറോപ്പിൽ ആഗ്രഹിക്കുന്നവർക്ക് കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ഗവൺമെന്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയായ Nicolae Testimitanu State University of Medicine and Pharmacy (USMF) യിൽ പ്രത്യേക ഫീസ് ഇളവോടു കൂടി പഠിക്കാവുന്നതാണ്. ഇവിടെ അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും കൗൺസിലിംഗും ജൂലായ് 23 ന് ചൊവാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ ഹോട്ടൽ റൈൻബൗ സ്യൂട്ട് വെച്ച് USMF പ്രൊ- റെക്ടർ Dr. ഇഗോർ സെമോർട്ടനും യൂണിവേഴ്സിറ്റി ഇന്റർനാഷണൽ അഡ്മിഷൻ ഓഫീസറായ ഗ്രിഗോറിട്ട യൂറിയും സംഘവും നേരിട്ട് നടത്തുന്നു. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ് ഇത്. WHO, MCl എന്നീ അംഗീകാരമുള്ള ഈ കോഴ്സിന് വാർഷിക ഫീസ് 3,10,000 രൂപയാണ്. യൂറോപ്പിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും MCI Screening Test നു ഉള്ള പരിശീലനവും താമസ സൗകര്യവും കേരളത്തിലെ ഭക്ഷണ രീതിയും മലയാളി വാർഡനും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. അമ്പതിലധികം ഡിപ്പാർട്ട്മെന്റുകളും 72 ക്ലിനിക്കുകളും ആയിരത്തിലധികം ബെഡുകളോടുകൂടിയ ഹോസ്പിറ്റലുകളും 33 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് MBBS പഠനത്തിന് scholarship ലഭിക്കുന്നതാണ്. ഇതിനുള്ള scholarship പരീക്ഷ ഉച്ചക്ക് 12 മണിക്ക് നടക്കുന്നതാണ്. ഈ ദിവസം 10 മണിക്ക് നടക്കുന്ന സെമിനാറിൽ USMF ൽ പഠിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചും, യൂണിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും, അർഹരായ വിദ്യാർത്ഥികൾക്കുള്ള Scholarship നെക്കുറിച്ചും, ഉപരിപഠന സാധ്യതകളെക്കുറിച്ചും യൂണിവേഴ്സിറ്റി അധികൃതർ ക്ലാസ്സെടുക്കുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാര്ഥിനികളുമായി സംസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണു. വിദ്യാഭ്യാസലോണിനായി ബാങ്ക് പ്രതിനിധികൾ പങ്കെടുക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യമായിരിക്കും ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്. _യോഗ്യത: പ്ലസ്ടുവിന് 60% മാർക്ക്:- Advantages of study MBBS in USMF ???????????????????????????????????????????? ????പെൺകുട്ടികൾക്കു മാത്രമായി പ്രത്യേക സൗകര്യവും വനിതാ വാർഡനും ????കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ????എല്ലാവിധ അന്താരാഷ്ട്ര സംഘടനകളുടെയും അംഗീകാരമുണ്ട് - MCl, WHO, WFME, AMEE ????1945 സ്ഥാപിതമായ യൂണിവേഴ്സിറ്റി ????യൂറോപ്പിൽ എവിടെയും പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത ????USMLE, PLAB സിലബസ് ????50+ ഡിപാർട്മെൻറ് , 72 ക്ലിനിക്സ് and 1000+ ഹോസ്പിറ്റൽ ബെഡ്സ് ????33 രാജ്യങ്ങളിൽ നിന്നുള്ള 6000+ വിദ്യാർത്ഥികൾ പഠിക്കുന്നു ????പ്രായോഗിക പരിശീലത്തിലധിഷ്ഠിതമായ അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭാസം ????മികച്ച സജ്ജീകരണമുള്ള ലബോറട്ടറികളും ക്ലാസ് റൂമുകളും ????ഏറ്റവും കുറഞ്ഞ ട്യൂഷൻ ഫീസും ജീവിതച്ചെലവും ????MCI കോച്ചിങ് സൗകര്യവും സൗജന്യ ടാബ്ലറ്റ് ????കേരളീയ ഭക്ഷണ സൗകര്യം കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ☎ഫോൺ: 8086474533, 88 93 84 21 21, 99 46 33 21 21 Required documents for admission: ▪▪▪▪▪▪▪▪▪▪▪ ????10th, +2 score sheet ????Passport size photos ഈ സന്ദേശം നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. Share ചെയ്യൂ... ഉപരിപഠനത്തിനുള്ള അവസര ങ്ങൾ കണ്ടെത്തുവാൻ മറ്റുള്ളവരെ കൂടി സഹായിക്കൂ.... https://youtu.be/pGkBxsTxPow https://youtu.be/_qCfOVOZj3o https://youtu.be/gYRwGyvlw-s